SPECIAL REPORTചീഫ് ജസ്റ്റീസ് പദം വിട്ട ശേഷം രാജ്യസഭാ അംഗമായ ഗൊഗോയിയെ കുറ്റപ്പെടുത്തുന്നത് വിരമിച്ച ശേഷം പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാനായ കട്ജു! നീരവ് മോദിയെ രക്ഷിക്കാൻ അരയും കച്ചയും മുറിക്കി ഇറങ്ങിയ സുപ്രീംകോടതിയിലെ മുൻ ജ്ഡജി പൊളിഞ്ഞടുങ്ങി; കട്ജുവിനെ യുകെ കോടതി ഇന്ത്യൻ ഭരണ ഘടനയുടെ മേന്മ പഠിപ്പിക്കുമ്പോൾമറുനാടന് മലയാളി27 Feb 2021 7:24 AM IST