SPECIAL REPORTയാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ അപകടത്തിലാക്കുന്ന തീരുമാനത്തിൽ നിന്നും തൽക്കാലം കെഎസ്ആർടിസി പിന്നോട്ട്; ദ്വീർഘദൂര ബസുകളിൽ 'കണ്ടക്ടർ ഡ്രൈവർ സംവിധാനം തിരികെ കൊണ്ടുവരും; ക്രൂ ചേഞ്ച് സംവിധാനവും നടപ്പിലാക്കും; ബിജു പ്രഭാകറിന്റെ നടപടി ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാൻമറുനാടന് ഡെസ്ക്21 Dec 2020 10:39 AM IST