SPECIAL REPORTകണ്ണടയിൽ പോറലുണ്ടാവില്ലെന്ന പരസ്യം! തെളിവായി കരിങ്കൽ ചീളിനൊപ്പം ലെൻസിട്ടു കുടഞ്ഞു പുറത്തെടുക്കുന്ന വീഡിയോയും കാട്ടി; ഉഗ്രനാണല്ലോ എന്നുകരുതി വാങ്ങിയ കണ്ണടയിൽ പോറലും വീണപ്പോൾ ഫ്രാൻസിത് നിയമപോരാട്ടം തുടങ്ങി; ഒടുവിൽ നഷ്ടപരിഹാരമായി 30,000 രൂപ നൽകാൻ വിധിമറുനാടന് മലയാളി12 April 2021 4:20 PM IST