SPECIAL REPORTആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖ പ്രസവം; ആൺ കുഞ്ഞിന് ജന്മം നൽകിയത് മലപ്പുറം പോത്തുകല്ല് തെമ്പ്ര കോളനിയിലെ 23കാരി ചിഞ്ചുജംഷാദ് മലപ്പുറം2 Nov 2021 11:13 PM IST