SPECIAL REPORT1916ൽ ശ്രീമൂലം തിരുനാൾ ഏക്കറിന് 1800 രൂപ നിരക്കിൽ ട്രാവൻകൂർ ഹൗസും 8 ഏക്കറും സ്വന്തമാക്കി; സ്വാതന്ത്ര്യാനന്തരം നികുതി കാശിന് വാങ്ങിയ ഡൽഹിയിലെ കൊട്ടാരത്തിന്റെ യഥാർത്ഥ അവകാശി സംസ്ഥാന സർക്കാർ; എന്നിട്ടും വിൽപ്പനക്കരാർ; തിരുവിതാംകൂർ രാജകുടുംബത്തിലെ റിയൽ എസ്റ്റേറ്റ് ഇടപാടിന് പിന്നിൽ ചെന്നൈയിലെ ഉന്നതൻ? നടക്കാൻ പോകുന്നത് കോടികളുടെ അഴിമതിമറുനാടന് മലയാളി10 Nov 2022 10:22 AM IST