SPECIAL REPORTസർക്കാർ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപ; കൂടിയ ശമ്പളം 1,66,800 രൂപയാക്കി ഉയർത്തണം; കുറഞ്ഞ പെൻഷൻ 11,500 രൂപയാക്കാനും; കൂടിയ പെൻഷൻ 83,400 ആക്കണം; 2019 ജൂലായ് ഒന്നു മുതൽ മുൻകാല പ്രാബല്യം നൽകണം; ശമ്പള കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചുമറുനാടന് മലയാളി29 Jan 2021 5:11 PM IST