SPECIAL REPORTപൊലീസ് സ്ഥലത്തെത്തിയത് മയക്കുമരുന്ന് ദുരുപയോഗം അന്വേഷിക്കാൻ; ആളുകളുടെ കരച്ചിൽ കേട്ട് പുഴയോരത്ത് എത്തിയപ്പോൾ രണ്ടുപേർ മുങ്ങിത്താഴുന്നു; കുന്ദമംഗലം പൂനൂർ പുഴയിലെ കയത്തിൽ മുങ്ങിയ യുവതിയേയും പെൺകുട്ടിയേയും സാഹസികമായി രക്ഷപ്പെടുത്തി പൊലീസുകാർകെ വി നിരഞ്ജന്9 Feb 2021 10:33 PM IST