SPECIAL REPORTഅപകടത്തിൽ ശരീരം പാതി തളർന്ന യുവാവിനെ സഹായിക്കാൻ ഓട്ടോയ്ക്കായി പണം പിരിച്ച് പഞ്ചായത്ത്; തുക സമാഹരണത്തിന് നേതൃത്വം നൽകിയത് പഞ്ചായത്ത് വൈസ് പ്രസിഡന്റും;ഓട്ടോ സന്നദ്ധസംഘടന നൽകിയതോടെ തുക പഞ്ചായത്തിലെ നിർധനർക്കു നൽകാൻ ധാരണ; വർഷം നാലുപിന്നിട്ടിട്ടും പിരിച്ചെടുത്ത 56000 രൂപ ആർക്കും ലഭിച്ചില്ല; തുക അന്വേഷിച്ച യുവാവിനെ രാഷ്ട്രീയ ശത്രുവായി പ്രഖ്യാപിച്ച് പഞ്ചായത്തും പാർട്ടിയുംസ്വന്തം ലേഖകൻ27 Dec 2020 2:32 PM IST