KERALAMകരിപ്പൂർ സ്വർണക്കവർച്ചാ കേസ്: വിദേശത്തേക്കു മുങ്ങാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ; പിടിയിലായതുകൊടുവള്ളി സ്വദേശി ആലപ്പുറായി ഷമീറലി; പൊലീസിനെ വെട്ടിച്ച് കടക്കാൻ നോക്കിയത് രണ്ടുമാസം ജയിലിൽ കിടന്ന പ്രതിജംഷാദ് മലപ്പുറം26 Dec 2021 10:53 PM IST