Politicsഒപ്പെക്കിനെ മര്യാദ പഠിപ്പിക്കാൻ ജോ ബൈഡനൊപ്പം മോദിയും; അമേരിക്ക അഞ്ച് കോടി ബാരൽ അസംസ്കൃത എണ്ണ കരുതൽ ശേഖരം തുറക്കുമ്പോൾ ഇന്ത്യ 50 ലക്ഷം ബാരലും; മറ്റ് നാല് ഏഷ്യൻ രാജ്യങ്ങളെ കൂടി കൂട്ടുപിടിച്ചുള്ള യുഎസ് നീക്കത്തിൽ ഒപെക് വിറയ്ക്കുമോ? പണി പാളുമോ?മറുനാടന് മലയാളി25 Nov 2021 4:10 PM IST