SPECIAL REPORT'കൂട്ടുകാരിയുടെ സഹോദരന്റെ ജീവൻ രക്ഷിക്കാൻ സന്ധ്യ നടത്തിയ കരൾദാനത്തെ ദുരൂഹതയുടെ നിഴലിൽ ആക്കരുത്; ബന്ധുവിന്റെ കരൾദാനത്തിൽ സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾ വസ്തുതാവിരുദ്ധം; സന്ധ്യ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന സനലിന്റെ ആരോപണത്തെ കുറിച്ച് തങ്ങൾക്ക് അറിവില്ല': ആസ്റ്റർ മെഡ്സിറ്റിയുടെ മറുപടിമറുനാടന് മലയാളി12 Nov 2020 5:26 PM IST