Politicsഎവിടെ പോയെന്ന് ചോദിച്ചപ്പോൾ ദുബായി; അന്വേഷിച്ചപ്പോൾ സഖാവ് പോയത് ബാങ്കോക്കിലേക്ക്; 10 വർഷത്തിനുള്ളിൽ കളമശേരിയിൽ സ്വന്തം പേരിലാക്കിയത് നാലുവീടുകൾ; അനധികൃത സ്വത്ത് സമ്പാദനത്തിലും മറ്റും നുണ പറഞ്ഞ് പാർട്ടിയെ പറ്റിച്ചത് ഗുരുതരതെറ്റ്; സക്കീർ ഹുസൈന് എതിരായ അന്വേഷണ കമ്മിറ്റി റിപ്പോർട്ട് പുറത്ത്മറുനാടന് മലയാളി6 Dec 2020 3:23 PM IST