Marketing Featureതലയുടെ പിന്നിലെ മുറിവിൽ പത്തിൽ കൂടുതൽ തുന്നൽ; വയറിലും നടുവിലുമെല്ലാം ചതഞ്ഞ പാടുകളും രക്തം കട്ട പിടിച്ച അടയാളങ്ങളും; ആരോ കഴുത്തിൽ വിരലുകൾ അമർത്തിപ്പിടിച്ച് ചവിട്ടി; മുട്ടക്കോഴി കച്ചവടവുമായി നടന്ന ഷെഫീഖിനെ കൊന്നത് പൊലീസോ? കസ്റ്റഡി മരണം വീണ്ടും കേരളത്തെ ഞെട്ടിക്കുമ്പോൾമറുനാടന് മലയാളി15 Jan 2021 8:13 AM IST