Uncategorizedകാക്കഞ്ചേരി മലബാർ ഗോൾഡ് ആഭരണ നിർമ്മാണശാലയ്ക്കെതിരെ മലിനീകരണ പ്രശ്നം ആരോപിച്ച് ചേലേമ്പ്ര പഞ്ചായത്ത് പ്രമേയം പാസാക്കിയത് മാർച്ച് രണ്ടിന്; എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തത് പോലെ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി; പ്രാദേശിക വികാരം മറച്ച് മലബാർ ഗോൾഡിനെ പുകഴ്‌ത്തി സംസ്ഥാന നേതാക്കൾ; ഇത് കാക്കഞ്ചേരിക്കാരോടുള്ള ക്രൂരതയോ?ജംഷാദ് മലപ്പുറം5 March 2023 1:16 PM IST