SPECIAL REPORTബ്രഡ്ഡും ഐസ്‌ക്രീമും വെളിച്ചെണ്ണയും ഉൽപ്പാദിപ്പിക്കുന്നിടത്തു മെർക്ക്യൂറിയും സൾഫ്യുറിക്ക് ആസിഡുമൊക്കെ ഉപയോഗിക്കുന്ന സ്വർണ്ണാഭരണ നിർമ്മാണ ശാല! ഫുഡ് പാർക്കിലെ റെഡ് കാറ്റഗറി ഫാക്ടറി ഉയർത്തിയത് എൻഡോസൾഫാന് സമാനമായ വെല്ലുവിളി; ഒടുവിൽ ജനകീയ പ്രതിരോധത്തിന് മുന്നിൽ മലബാർ ഗോൾഡ് മുട്ടുമടക്കി; കാക്കഞ്ചേരിയിലേത് മാധ്യമ പിന്തുണയില്ലാതെ നേടിയ സാധാരണക്കാരുടെ സമര വിജയംമറുനാടന് മലയാളി16 Feb 2021 2:05 PM IST