Marketing Featureറേഡിയോ ശബ്ദം കൂട്ടി വയ്ക്കുന്നതിനെ ചൊല്ലി സഹോദരന്മാർ തമ്മിലുണ്ടായിരുന്നത് ദീർഘനാളത്തെ തർക്കം; വീട്ടുകാർ ഇടപെട്ട് പ്രശ്നം പറഞ്ഞു തീർത്തെങ്കിലും രാത്രിയിലും പ്രകോപനത്തിന് ചേട്ടൻ റേഡിയോ വച്ചു; അനുജൻ ഓഫ് ചെയ്തപ്പോൾ അടി തുടങ്ങി; വീട്ടിനുള്ളിൽ കരുതിയ കമ്പികൊണ്ട് സഹോദരനെ തലയ്ക്ക് അടിച്ചു കൊന്ന് ഹിലാലിന്റെ ക്രൂരത; നിലവിളി കേട്ടെത്തിയ നാട്ടുകാർ സമീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; തിരുവനന്തപുരത്ത് കാച്ചാണിയെ നടുക്കി കൊലപാതകംമറുനാടന് മലയാളി17 Aug 2020 11:53 AM IST