SPECIAL REPORTകാഞ്ഞങ്ങാട് കൊളവയലിൽ സിപിഎം പ്രവർത്തകൻ ബിയർ കുപ്പി എറിഞ്ഞുവെന്ന് ആരോപിച്ച് മർദ്ദനം; മർദ്ദനമേറ്റ യുവാവ് രാത്രിയോടെ ബൈക്ക് മറിഞ്ഞ് റോഡിൽ വീണ് അബോധാവസ്ഥയിൽ ആയപ്പോൾ അരയിൽ നിന്ന് വാൾ കണ്ടെത്തി; അന്വേഷണവുമായി ഹോസ്ദുർഗ് പൊലീസ്ബുർഹാൻ തളങ്കര20 April 2021 7:25 PM IST