Marketing Featureഅനന്തുവിനോട് തീർത്താൽ തീരാത്ത പക; ഉത്സവത്തിന് കാത്തുനിന്നത് അനന്തുവിനെ ആക്രമിക്കാൻ; കൈയിൽ കിട്ടിയത് അനിയൻ അഭിമന്യുവിനെയും കൂട്ടുകാരെയും; മുമ്പും അനന്തുവുമായി ഏറ്റുമുട്ടൽ ഉണ്ടായിട്ടുണ്ടെന്ന് പ്രതി സഞ്ജയ് ജിത്തിന്റെ മൊഴി; കായംകുളം വള്ളിക്കുന്നത്തെ കൊലപാതകത്തിൽ രണ്ടുപ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിമറുനാടന് മലയാളി17 April 2021 11:50 AM IST