Politicsപെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് സർക്കാർ ജോലി നൽകിയെന്ന വിവാദം സുവർണാവസരം; കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് എതിരെ ബിജെപി പിന്തുണയോടെ യുഡിഎഫിന്റെ അവിശ്വാസപ്രമേയ നീക്കം; തർക്കം ഉയർന്നതോടെ തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടുബുർഹാൻ തളങ്കര1 July 2021 5:37 PM IST