SPECIAL REPORT32 പേരോടല്ല, 500 സംഘടനകളുമായും ചർച്ച നടത്തണമെന്ന് കർഷകർ; കോവിഡിനെക്കാൾ ഭീഷണി കാർഷിക നിയമം ഉയർത്തുന്നുവെന്നും കർഷകർ; ചർച്ച നടത്തിയെന്ന് വരുത്തി തടിയൂരാനുള്ള കേന്ദ്രസർക്കാർ നീക്കവും പൊളിച്ച് സംഘടനകൾ; സമരം ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഡൽഹിയിലേക്കുള്ള പാതകളും ഉപരോധിച്ചു സമരം ചെയ്യാനും നീക്കംമറുനാടന് ഡെസ്ക്1 Dec 2020 10:22 AM IST