SPECIAL REPORTസിക രോഗം സ്ഥിരീകരിച്ചവർ ചികിത്സയെ തുടർന്ന് സുഖം പ്രാപിച്ചു; വിവരങ്ങൾ യഥാസമയം കൈമാറി; നിലവിൽ രോഗികൾ ഇല്ലെന്ന് കിംസ് ആശുപത്രി അധികൃതർ; വൈറസ് ബാധ ആദ്യമായി കണ്ടെത്തിയ ഗർഭിണി സുഖം പ്രാപിച്ചു പെൺകുഞ്ഞിനു ജന്മം നൽകി; കേന്ദ്ര സംഘത്തിന്റെ പരിശോധന ഇന്ന്മറുനാടന് മലയാളി10 July 2021 7:48 AM IST