SPECIAL REPORTകിഫ്ബി മരണക്കെണി എന്ന് സ്ഥാപിക്കാൻ ഉറച്ച് മോദി സർക്കാർ; കിഫ്ബി ഓഫീസിൽ ആദായനികുതി വകുപ്പ് റെയ്ഡ്; പരിശോധന വിദ്യാഭ്യാസ വകുപ്പിലെ പദ്ധതികളുടെ വിശദാംശങ്ങൾ തേടി നോട്ടീസ് അയച്ചതിന് പിന്നാലെ; തേടിയത് അഞ്ചുവർഷത്തിനിടെ കിഫ്ബി കരാറുകാർക്ക് പണം നൽകിയതും നികുതിയും അടക്കം വിവരങ്ങൾ; കൃത്യമായ മറുപടി നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്മറുനാടന് മലയാളി25 March 2021 4:37 PM IST