SPECIAL REPORTദേശാഭിമാനിയിൽ വ്യവസായ മന്ത്രി പി.രാജീവിനെ അഭിനന്ദിച്ച് നേരത്തെ പരസ്യം നൽകിയത് കിറ്റക്സ്; കമ്പനി പിണറായി സർക്കാരിനോട് പിണങ്ങിയപ്പോൾ അനുനയശ്രവുമായി എത്തുന്നതും രാജീവ്; 3500 കോടിയുടെ പദ്ധതിയിൽ നിന്നും സാബു ജേക്കബ് പിന്മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ ഇടപെട്ട് വ്യവസായ മന്ത്രിമറുനാടന് മലയാളി30 Jun 2021 3:17 PM IST