SPECIAL REPORTവിവാഹത്തിന് മുമ്പേ ഗർഭിണിയായതിൽ 'മാനക്കേട് ' തോന്നി; പ്രണയസാഫല്യമായി കിട്ടിയ കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചത് ഉറക്കമില്ലാത്ത ഒരുപാട് രാവുകൾക്ക് ശേഷം; തൊട്ടിലിന്റെ വാതിലുകൾ അടഞ്ഞത് മുതൽ വീണ്ടും മാനസിക പിരിമുറുക്കമായി; ഒടുവിൽ അമ്മച്ചൂടിലേക്ക് വീണ്ടും കുഞ്ഞ്മറുനാടന് മലയാളി19 Dec 2022 3:37 PM IST