SPECIAL REPORT'പി.മോഹനാ ഓർത്തോളൂ, ഒന്നോ രണ്ടോ ലക്ഷം കിട്ടിയാൽ ഓളേം മക്കളേം വിക്കൂലേ; പ്രസ്ഥാനത്തിന് നേരേ വന്നാൽ, നോക്കി നിൽക്കാനാവില്ല..ഓർത്തുകളിച്ചോ തെമ്മാടി.. ലതിക പെണ്ണേ സൂക്ഷിച്ചോ': കുറ്റ്യാടിയിൽ സിപിഎം പ്രവർത്തകരുടെ പ്രതിഷേധത്തിൽ ജില്ലാ സെക്രട്ടറിയെയും കെ.കെ.ലതികയെയും പേരെടുത്ത് വിമർശിച്ച് തെറിവിളി; തെരുവിലെ ഭാഷ കേട്ട് ഞെട്ടി നേതൃത്വം; ഒടുവിൽ മാപ്പ് പറഞ്ഞ് തലയൂരി പ്രവർത്തകർമറുനാടന് മലയാളി10 March 2021 10:40 PM IST