SPECIAL REPORTകൊടകര കള്ളപ്പണക്കേസിൽ പാർട്ടിക്ക് കളങ്കം വരുത്തി; സ്ഥാനാർത്ഥി നിർണയം മുതൽ പാളി; ഒരു വിഭാഗം നേതാക്കളെ ഇരുട്ടിൽ നിർത്തി; ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കെ സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനും രൂക്ഷവിമർശനം; പാർട്ടിയിൽ സമഗ്ര അഴിച്ചുപണി വേണമെന്ന് കൃഷ്ണദാസ് പക്ഷംമറുനാടന് മലയാളി7 Jun 2021 2:47 AM IST