KERALAMകെഎസ്ആർടിസി സിറ്റി ബസുകളിൽ ചില്ലറ തർക്കം തീരും! യുപിഐ, ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളും ചലോ വാലറ്റും ഉപയോഗിച്ച് ടിക്കറ്റ് എടുക്കാം; പരീക്ഷണാർത്ഥം ഓൺലൈൻ പണമിടപാട് സൗകര്യങ്ങൾ 28 മുതൽമറുനാടന് മലയാളി27 Dec 2023 8:35 PM IST