You Searched For "കെഎസ്ആർടിസി"

തിരക്കുകാരണം കെഎസ്ആർടിസി ബസിന്റെ സ്റ്റെപ്പിൽ നിന്ന് യാത്ര; ബസ് സ്റ്റോപ്പിൽ നിർത്തിയപ്പോൾ പുറത്തേക്ക് തെറിച്ചുവീണു; വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ; അപകടം ആലുവ പെരിയാർ ജങ്ഷനിൽ
പോപുലർ ഫ്രണ്ടിന്റെ കാര്യത്തിൽ സർക്കാറിന് മെല്ലേപ്പോക്ക്! അക്രമ ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ സ്വത്തു കെട്ടുന്നതിൽ നടപടി വൈകുന്നു; അതൃപ്തി അറിയിച്ചു ഹൈക്കോടതി; പൊതുമുതൽ നശിപ്പിച്ചത് നിസാരമായി കണക്കാക്കാനാകില്ലെന്നും പിഎഫ്ഐക്കെതിരെയുള്ള സ്വത്ത് കണ്ടുകെട്ടൽ ജനുവരി 31നകം പൂർത്തിയാക്കാനും നിർദ്ദേശം
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കെ.എസ്.ആർ.ടി.സി. ബസ് അപകടത്തിൽപ്പെട്ടു; തിരുവനന്തപുരം-  പമ്പ സൂപ്പർഫാസ്റ്റ് നിയന്ത്രണം വിട്ട് മറിഞ്ഞത് ളാഹ വിളക്കുവഞ്ചിക്ക് സമീപം; 16 പേർക്ക് പരിക്ക്
ജീവനക്കാർ പരാതി കൊടുത്തെങ്കിലും പരിശോധ ഉണ്ടായില്ല ; കെഎസ്ആർടിസി ഡിപ്പോയിൽ 1000 ലീറ്റർ ഡീസൽ തിരിമറി; തട്ടിപ്പ് പുറത്തായതോടെ പകരം ഡീസലെത്തിച്ചു; ഡീസൽ വെട്ടിപ്പ് പതിവാണെന്ന് ജീവനക്കാർ
എറണാകുളം ഫാസ്റ്റ് പാസഞ്ചറിൽ കയറിയപ്പോൾ നിർഭാഗ്യവശാൽ മകളുടെ ടിക്കറ്റ് കീറിപ്പോയി; ആ ടിക്കറ്റ് സ്വീകരിക്കില്ലെന്നും പുതിയ ടിക്കറ്റ് എടുക്കണമെന്നും ചെക്കിങ് ഇൻസ്പക്ടർക്ക് വാശി; വിദ്യാർത്ഥിനി ടിക്കറ്റ് എടുത്തെന്ന് കണ്ടെക്ടർ പറഞ്ഞിട്ടും പരസ്യമായി അധിക്ഷേപം; കെഎസ്ആർടിസി ബസ്സിൽ മകൾക്കുണ്ടായ ദുരനുഭവം കുറിച്ച് അച്ഛൻ
കോന്നിയിൽ അപകടമുണ്ടാക്കിയ കെഎസ്ആർടിസി ബസിന് അമിതവേഗം; ജിപിഎസും സ്പീഡ് ഗവർണറുമില്ല; വളവിൽ ഓവർടേക്ക് പാടില്ലെന്ന സാമാന്യ മര്യാദയും പാലിച്ചില്ല; ഇരു വാഹനങ്ങളുടെയും ഡ്രൈവർമാർക്ക് ഗുരുതരപരുക്ക്; ബസ് ഓടിയിരുന്നത് ഗതാഗത നിയമങ്ങൾ ലംഘിച്ച്