SPECIAL REPORTകങ്കണ റണൗട്ടിന്റെ മുംബൈയിലെ ഓഫിസ് കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചു നീക്കി; മുംബൈ മുനിസിപ്പൽ കോർപറേഷന്റെ നടപടി അനധികൃത നിർമ്മാണമെന്ന് ചൂണ്ടിക്കാട്ടി; നടപടി ശിവസേനയുമായുള്ള വാക്പോരിന് പിന്നാലെ; നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി നടി; 'വെറും കെട്ടിടമല്ല രാമക്ഷേത്രമാണത്, തകർക്കുന്നവർ ബാബറിനെ ഓർമ്മിച്ചോളൂ'; തകർത്തതെല്ലാം വീണ്ടു കെട്ടിപ്പൊക്കുമെന്ന് ട്വീറ്റു ചെയ്തു കങ്കണമറുനാടന് ഡെസ്ക്9 Sept 2020 12:32 PM IST