Politicsഒന്നുകിൽ കെപിസിസി സ്ഥാനം രാജിവെക്കണം, അല്ലെങ്കിൽ പുറത്താക്കണം; മുല്ലപ്പള്ളിക്കെതിരെ ധർമ്മടത്തെ യുഡിഎഫ് സ്ഥാനാർത്ഥി സി രഘുനാഥ്; കോൺഗ്രസിന് ഒരു ശബ്ദവും നാവുമുണ്ടാകണം, സുധാകരൻ അനുയോജ്യനെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും; കെ സുധാകരന് വേണ്ടി കോൺഗ്രസിൽ മുറവിളികൾ; കോൺഗ്രസ് തിരിച്ചുവരുമെന്ന് ആന്റണിയുംമറുനാടന് മലയാളി3 May 2021 5:37 PM IST