SPECIAL REPORTവെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാരത്തിന് 40 ആളുകളെ പങ്കെടുപ്പിക്കാമെന്ന് പറഞ്ഞത് മുഖ്യമന്ത്രി; ജുമുഅ നടക്കുന്ന പള്ളിക്കമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസെടുപ്പിക്കുന്നത് ലീഗ് - ജമാഅത്തെ ഇസ്ലാമി - സുഡാപ്പികൾ; ഫേസ്ബുക്ക് പോസ്റ്റുമായി കെ.ടി ജലീൽ എംഎൽഎ; മതമൈത്രി തകർക്കുന്നവരെ കരുതിയിരിക്കുകയെന്നും കുറിപ്പ്മറുനാടന് മലയാളി30 July 2021 10:28 PM IST