SPECIAL REPORTഹൈക്കോടതി വിധിയിലൂടെ കെ ടി ജലീലിന്റെ ഒരു നുണ കൂടി പൊളിഞ്ഞുവെന്ന് പി കെ ഫിറോസ്; മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമെന്ന് ചെന്നിത്തല; ജലീൽ രാജി വെച്ചതുകൊണ്ട് ഹൈക്കോടതി വിധിക്ക് പ്രസക്തിയില്ലെന്ന് സിപിഎം കേന്ദ്രങ്ങളും; ഹൈക്കോടതി വിധി കരിനിഴൽ വീഴ്‌ത്തിയത് തുടർഭരണമുണ്ടായാൽ മന്ത്രിയാകാമെന്ന മോഹത്തിൽമറുനാടന് മലയാളി20 April 2021 3:14 PM IST