Politicsകെ.കെ.ലതികയുടെ തോൽവിക്ക് കണക്കുതീർക്കാനോ കുറ്റ്യാടി കേരള കോൺഗ്രസ് എമ്മിന് കൊടുത്തത്? കെ.പി.കുഞ്ഞമ്മദ് കുട്ടിക്ക് വേണ്ടിയുള്ള മുറവിളികൾ വെറുതെ ആയതോടെ സിപിഎം അണികൾക്ക് കടുത്ത പ്രതിഷേധം; പാർട്ടി അച്ചടക്കം ലംഘിച്ച് തെരുവിലിറങ്ങിയ പ്രവർത്തകരുടെ രോഷം മറ്റുമൂന്നുമണ്ഡലങ്ങളിലെ പ്രകടനത്തെ ബാധിക്കുമോ എന്നും ആശങ്കകെ വി നിരഞ്ജന്‍9 March 2021 3:50 PM IST