SPECIAL REPORTസ്ത്രീ സുരക്ഷയുടെ വക്താക്കൾ മറുപടി പറയണം; എന്താണ് ഗണേശ് കുമാറെന്ന ഇടത് എംഎൽഎയുടെ താൽപര്യം; നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചത് കെ.ബി.ഗണേശ് കുമാർ എംഎൽഎയുടെ പി.എ പ്രദീപ് തന്നെ; ദൃശ്യങ്ങൾ സഹിതം ആരോപണത്തെ അടിവരയിട്ട് ഉറപ്പിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലമറുനാടന് ഡെസ്ക്11 Nov 2020 9:24 PM IST