Politicsഷാഫി പറമ്പിലും കോൺഗ്രസ് പ്രവർത്തകരും ഒരുവോട്ടർ സ്ലിപ് പോലും നൽകിയില്ല; സ്ലിപ് നൽകിയത് ബിജെപി മണ്ഡലം പ്രസിഡന്റ്; മറ്റുരണ്ടുസ്ഥാനാർത്ഥികളും അച്ഛനെ കാണാൻ വന്നെങ്കിലും ഷാഫി മാത്രം എത്തിയില്ല; പരാതിയുമായി കെ.ശങ്കരനാരായണന്റെ മകൾ അനുപമമറുനാടന് മലയാളി6 April 2021 5:20 PM IST