SPECIAL REPORTകോവിഡിനെ പിടിച്ചുകെട്ടാൻ വാക്സിൻ വിതരണനയം ഉദാരമാക്കി മോദിസർക്കാർ; മൂന്നാം ഘട്ടത്തിൽ രണ്ടാം ഡോസുകാർക്ക് മുൻഗണന; സംസ്ഥാന സർക്കാരുകൾ വാക്സിൻ വാങ്ങേണ്ടത് നിർമ്മാതാക്കൾ മുൻകൂട്ടി നിശ്ചയിക്കുന്ന വിലയ്ക്ക്; കേന്ദ്ര ക്വാട്ടയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് ഡോസുകൾ നൽകുക കേസുകളുടെ എണ്ണം നോക്കി; വാക്സിൻ പാഴാക്കിയാൽ ക്വാട്ട കുറയും; വാക്സിൻ വിതരണ നയമാറ്റങ്ങൾ ഇങ്ങനെമറുനാടന് മലയാളി19 April 2021 10:21 PM IST