SPECIAL REPORTവാട്സാപ്പും ഫേസ്‌ബുക്കും ട്വിറ്ററും നാളെ മുതൽ ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമാകുമോ? ഐടി നിയമത്തിലെ പുതിയ ചട്ടങ്ങൾ പാലിക്കാനുള്ള സമയപരിധി ഇന്നവസാനിക്കും; ചട്ടം പാലിച്ചില്ലെങ്കിൽ പോസ്റ്റുകളെ ചൊല്ലി ബ്ലോക്കോ ക്രിമിനൽ കേസോ വരാം; ആകെ അനുസരിച്ചത് ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പായ കൂ മാത്രംമറുനാടന് ഡെസ്ക്25 May 2021 4:15 PM IST