KERALAMതിരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററിൽ ഇ.ശ്രീധരന്റെ ചിത്രം പാടില്ല; നിർദ്ദേശവുമായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണർ; ബിജെപിയിൽ ചേർന്നതോടെ നിഷ്പക്ഷതായില്ലാതായെന്നും വിശദീകരണംസ്വന്തം ലേഖകൻ8 March 2021 10:04 AM IST