SPECIAL REPORTഫിനാൻസിൽ ജോലി ചെയ്ത വനിതയ്ക്ക് അഞ്ച് ഇൻക്രിമെന്റുകൾ ഒരുമിച്ചുനൽകി; ജോലിക്ക് യോഗ്യയല്ലെന്ന പേരിൽ പിന്നീട് പിരിച്ചുവിട്ടതും വിചിത്രം; സാമ്പത്തിക ക്രമക്കേടുകൾ നടത്തിയ 61 കാരനും വഴിവിട്ട് നിയമനം; സ്വപ്നയുടെ നിയമനത്തിന് പുറമേ കെഎസ്‌ഐടിഐഎല്ലിൽ ശിവശങ്കറിന്റെ തട്ടിപ്പുകൾ പുറത്ത്മറുനാടന് മലയാളി13 Jan 2021 4:26 PM IST