SPECIAL REPORTപാനൂരിൽ കേളോത്ത് തോട് നിർമ്മാണം നിലച്ചിട്ട് പത്ത് വർഷം; തോടിന്റെ പേരിൽ റോഡ് പകുതിയും വെട്ടിക്കുഴിച്ചു; വിജിലൻസ് ക്രമക്കേട് കണ്ടെത്തിയിട്ടും തുടർനടപടികളില്ല; തോട് നിർമ്മാണം പകുതിയിൽ നിലച്ചിട്ടും ഫണ്ട് മുഴുവനും അനുവദിച്ച് ബ്ലോക്ക് പഞ്ചായത്ത് മാതൃകയായിമറുനാടന് മലയാളി7 July 2021 1:58 PM IST