SPECIAL REPORTകേശവാനന്ദ ഭാരതി സുപ്രീംകോടതിയെ സമീപിച്ചത് കേരള ഭൂപരിഷ്കരണ നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട്; 66 ദിവസം നീണ്ട വാദം രാജ്യത്തെ ജുഡീഷ്യറിയുടെ ചരിത്രത്തിന്റെ ഭാഗമായി; ഒടുവിൽ വന്നത് ഭരണഘടനയുടെ അടിസ്ഥാന ഘടന ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധികാരമില്ലെന്ന ഏഴംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി; കേശവാനന്ദ ഭാരതി വിട പറയുമ്പോഴും പൗരത്വ ഭേദഗതി നിയമത്തിൽ അടക്കം പരാമർശിക്കപ്പെടുക അദ്ദേഹത്തിന്റെ നിയമപോരാട്ടംമറുനാടന് ഡെസ്ക്7 Sept 2020 10:47 AM IST