SPECIAL REPORT'ജീവിതത്തിൽ ആദ്യമായി ശമ്പളം തന്ന തൊഴിൽ ദാതാക്കൾ; ഇരുവർക്കും തിരിച്ചു നൽകാൻ കഴിയുന്ന ദക്ഷിണ'; കൊച്ചി ലെ മെറഡിയനിലെ ആദ്യത്തെ 'മലയാളി' റസ്റ്ററസ്റ്റ് 'ഷെഫ് പിള്ള'യുടെ ഉദ്ഘാടകരായി ശ്യാമള ചേച്ചിയും മണിസാറും; ആഹ്ലാദം പങ്കുവച്ച് സുരേഷ് പിള്ളന്യൂസ് ഡെസ്‌ക്26 May 2022 5:16 PM IST