Marketing Featureകൊടകര കുഴൽപ്പണ കേസിൽ കെ.സുരേന്ദ്രൻ അടക്കം 19 ബിജെപി നേതാക്കൾ സാക്ഷികൾ; 22 പ്രതികൾ; കൊള്ളസംഘം തട്ടിയെടുത്ത മൂന്നര കോടി ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട്; കേസിൽ കുറ്റപത്രം നാളെ ഇരിങ്ങാലക്കുട കോടതിയിൽമറുനാടന് മലയാളി22 July 2021 9:26 PM IST