SPECIAL REPORTകേൾക്കുന്നത് ശരിയെങ്കിൽ അത് രാജ്യദ്രോഹം; അണികൾക്ക് വിഷമം ഉണ്ടാകുന്ന കാര്യങ്ങളാണ്; കേന്ദ്ര നേതൃത്വം അന്വേഷിച്ച് നടപടി എടുക്കുണം; പാർട്ടിക്കുള്ളിൽ അഗ്നിശുദ്ധി വരുത്തണം; തന്നോട് കേന്ദ്രനേതൃത്വം വിളിച്ച് കാര്യങ്ങൾ തിരക്കിയിരുന്നു; ബിജെപിയെ വെട്ടിലാക്കിയ കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പി പി മുകുന്ദൻമറുനാടന് മലയാളി2 Jun 2021 9:55 PM IST