SPECIAL REPORTകുറവന്മലയ്ക്കും കുറത്തിമലയ്ക്കും ഇടയിലൂടെ പാഞ്ഞൊഴുകിയ പെരിയാറിനെ പിടിച്ചുകെട്ടി; അണക്കെട്ടിന്റെ പിറവിക്ക് വഴിയൊരുക്കിയതുകൊലുമ്പനെന്ന ആദിവാസി; വൈദ്യുതി ക്ഷാമത്താൽ മഹാനഗരങ്ങൾ ഇരുട്ടിലായപ്പോഴും കേരളത്തിന് വെളിച്ചമേകിയ ജല വൈദ്യുതി പദ്ധതി; ഇടുക്കി അണക്കെട്ട് നാളെ വീണ്ടും തുറക്കുമ്പോൾ കേരളം 2018ലെ മഹാപ്രളയത്തിന്റെ ഓർമ്മകളിൽമറുനാടന് ഡെസ്‌ക്19 Oct 2021 5:06 AM IST