Bharathപ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ചികിൽസാ പിഴവെന്ന പരാതിയുമായി ബന്ധുക്കൾ; ലേബർ റൂമിൽ പ്രസവം നടത്തിയത് ജൂനിയർ ഡോക്ടർമാർ; രക്തസ്രാവം ഗുരുതരമായതോടെ ചികിൽസിച്ചിരുന്ന ഡോക്ടർ ആശുപത്രിയിൽ എത്തിയെന്നും ആക്ഷേപം; കൊല്ലം ഗവ.വിക്ടോറിയ ഹോസ്പിറ്റലിൽ സംഘർഷംമറുനാടന് മലയാളി17 Dec 2021 9:13 PM IST