SPECIAL REPORT'ഒരാളുടെ കൈയിൽ കത്തി കൊടുത്തിട്ട് സ്വയം കൊല്ലാൻ ഉത്തരവിടുന്നത് പോലെ' : സമുദായം മാറി വിവാഹം ചെയ്യുന്നവരെ പുറത്താക്കുന്ന ക്നാനായക്കാരുടെ ഏർപ്പാട് സമാധാനപരമല്ലെന്ന് കോടതി; ക്നാനായക്കാർ പ്രത്യേക മതവിഭാഗമല്ലെന്ന വിധിയുടെ പ്രത്യാഘാതങ്ങൾ ചർച്ചയാകുമ്പോൾമറുനാടന് മലയാളി26 May 2021 5:04 PM IST