SPECIAL REPORTമംഗളുരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് റാഗിങ്ങ്; മർദ്ദനവും അസഭ്യവർഷവും വിദ്യാർത്ഥികൾ താമസിക്കുന്ന റൂമിൽ വച്ച്; കാസർകോട് സ്വദേശിയുടെ പരാതിയിൽ ഒൻപത് വിദ്യാർത്ഥികൾ അറസ്റ്റിൽ; അറസ്റ്റിലായതും മലയാളി വിദ്യാർത്ഥികൾ; റാഗിങ്ങ് താമസസ്ഥലത്ത് വച്ചായതിനാൽ ഉത്തരവാദമില്ലെന്ന് കോളേജിന്റെ വിശദീകരണംമറുനാടന് മലയാളി23 Jan 2021 7:07 AM IST