SPECIAL REPORTകോഴിക്കോട് ബ്ലാക്ക് ഫംഗസ് രോഗലക്ഷണമുള്ളയാൾ മരിച്ചു; പാലക്കാട് സ്വദേശി മരിച്ചത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ; സ്രവം പരിശോധനയ്ക്ക് അയച്ചു; ഐസിയുകളിൽ ഫംഗസ് ബാധയ്‌ക്കെതിരെ കരുതലെടുക്കും; സംസ്ഥാനത്ത് 18 പേർ ചികിത്സയിൽ; അതീവ ജാഗ്രതയിൽ കേരളംമറുനാടന് മലയാളി22 May 2021 4:34 AM IST