Uncategorizedകോഴിഫാമിലെ 63 ഓളം കോഴികൾ ചത്തനിലയിൽ ; അയൽവാസിയുടെ ഡി ജെ പാർട്ടിയിലെ ബഹളം കേട്ടാണ് കോഴികൾ ചത്തതെന്ന് ഫാം ഉടമയുടെ പരാതി ; ഉച്ചത്തിലുള്ള ശബ്ദം കോഴികളിൽ ഞെട്ടലുണ്ടാക്കിയെന്നും മരണകാരണം ഹൃദായഘാതമാണെന്നും ഡോക്ടർ അറിയിച്ചതായും ഫാം ഉടമമറുനാടന് മലയാളി24 Nov 2021 6:02 PM IST